സ്‌​കൂ​ള്‍ ഉ​ച്ചഭ​ക്ഷ​ണം: സ​ര്‍​ക്കാ​ര്‍ വി​ഹി​തം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ല്‍​കും
സ്‌​കൂ​ള്‍ ഉ​ച്ചഭ​ക്ഷ​ണം:  സ​ര്‍​ക്കാ​ര്‍ വി​ഹി​തം  ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ല്‍​കും
Wednesday, September 4, 2024 2:34 AM IST
കൊ​​​ച്ചി: സ്‌​​​കൂ​​​ള്‍ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ജൂ​​​ലൈ​​യി​​ലെ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ വി​​​ഹി​​​തം ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലും കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ വി​​​ഹി​​​തം ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​ക​​​വും ന​​​ല്‍​കു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ജൂ​​​ലൈ​​യി​​ലെ​​യും ഓ​​​ഗ​​​സ്റ്റി​​ലെ​​യും ബി​​​ല്‍ ഇ​​​തു​​​വ​​​രെ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ​​​പി​​​എ​​​സ്ടി​​​എ ഫ​​​യ​​​ല്‍ ചെ​​​യ്ത ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഇ​​​ക്കാ​​​ര്യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌മാ​​​ന്‍ ഹ​​​ര്‍​ജി ഓ​​​ണാ​​​വ​​​ധി​​​ക്കുശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.


ജൂ​​​ലൈ, ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ങ്ങ​​​ളി​​​ലെ പാ​​​ച​​​ക​​​ച്ചെ​​​ല​​​വും മു​​​ട്ട, പാ​​​ല്‍ എ​​​ന്നി​​​വ​​​യു​​​ടെ തു​​​ക​​​യു​​​മാ​​​ണ് പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഫ​​​ണ്ടി​​​ലേ​​​ക്ക് ല​​​ഭി​​​ക്കാ​​​നുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.