അ​ൻ​വ​റി​നെ പി​ന്തു​ണ​ച്ച് പ്ര​തി​ഭ എം ​എ​ൽ എ
അ​ൻ​വ​റി​നെ പി​ന്തു​ണ​ച്ച് പ്ര​തി​ഭ എം ​എ​ൽ എ
Wednesday, September 4, 2024 2:34 AM IST
കാ​യം​കു​ളം: മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.ശശി​ക്കെ​തി​രേയും എഡിജിപി എം. ​ആ​ർ. അ​ജി​ത്കു​മാ​ർ ഉ​ൾ​പ്പെടെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേയും ആ​രോ​പ​ണ​മു​ന്ന​യി​ച്ച നി​ല​മ്പൂ​ർ എം​എ​ൽ എ ​പി.വി.​അ​ൻ​വ​റി​നെ പി​ന്തു​ണ​ച്ച് സിപിഎം ​വ​നി​താ എംഎ​ൽ എ ​അ​ഡ്വ. യു. ​പ്ര​തി​ഭ രം​ഗ​ത്ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​വ​ർ പ​ര​സ്യ പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.​""പ്രി​യ​പ്പെ​ട്ട അ​ൻ​വ​ർ, പോ​രാ​ട്ടം ഒ​രു വ​ലി​യ കൂ​ട്ടു​കെ​ട്ടി​നെ​തി​രേ​യാ​ണ്. പി​ന്തു​ണ.'' ​എ​ന്ന ഒ​റ്റ​വ​രി പോ​സ്റ്റി​ലൂ​ടെ​യാ​ണ് പ്ര​തി​ഭ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.