പ്ര​തി​ക​രി​ക്കാ​തെ കെ.​ടി. ജ​ലീ​ൽ
പ്ര​തി​ക​രി​ക്കാ​തെ കെ.​ടി. ജ​ലീ​ൽ
Wednesday, September 4, 2024 2:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്നതുകാത്ത് പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടാ​​​നാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നി​​​ല്ക്കു​​​ന്പോ​​​ൾ ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത് മു​​​ൻ മ​​​ന്ത്രി​​​യും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കെ.​​​ടി. ജ​​​ലീ​​​ൽ.


ജ​​​ലീ​​​ലി​​​നോ​​​ടു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട്, ""എ​​​ന്നെ ഒ​​​ന്നു ക​​​ട​​​ത്തി വി​​​ടൂ’’ എ​​​ന്ന് ജ​​​ലീ​​​ൽ പു​​​ഞ്ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ എം​​​എ​​​ൽ​​​എ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു പു​​​റ​​​ത്തേ​​​ക്കു പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.