ഹെലികോപ്റ്റർ അപകടം : മലയാളി കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമൻഡാന്‍റ് മരിച്ചു
ഹെലികോപ്റ്റർ അപകടം :  മലയാളി കോസ്റ്റ് ഗാർഡ് സീനിയർ      ഡെപ്യൂട്ടി കമൻഡാന്‍റ് മരിച്ചു
Wednesday, September 4, 2024 2:34 AM IST
മാ​വേ​ലി​ക്ക​ര: ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ കോ​സ്‌​റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്ട​ർ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്ത​വേ ക​ട​ലി​ൽ പ​തി​ച്ച് കോ​പ്ട​റി​ന്‍റെ പൈ​ല​റ്റും കോ​സ്റ്റ് ഗാ​ർ​ഡ് സീ​നി​യ​ർ ഡെപ്യൂ​ട്ടി ക​മൻ​ഡാ​ന്‍റു​മാ​യ മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ പ​റ​ക്ക​ട​വ് ന​ന്ദ​നം വീ​ട്ടി​ൽ വി​പി​ൻ ബാ​ബു (39) മ​രി​ച്ചു. കോ​പൈ​ല​റ്റും മ​രി​ച്ചു. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു.

എ​യ​ർ​ഫോ​ഴ്സ് റി​ട്ട ഉ​ദ്യോ​ഗ​സ്‌​ഥ​ൻ പ​രേ​ത​നാ​യ ആ​ർ.​സി. ബാ​ബു​വി​ന്‍റെ​യും ശ്രീ​ല​ത​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പാ​ല​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ മേ​ജ​ർ ശി​ൽ​പ (മി​ല​ിട്ട​റി ന​ഴ്സ്, ഡ​ൽ​ഹി) മ​ക​ൻ: സെ​നി​ത്. കു​ടും​ബ​സ​മേ​തം ഡ​ൽ​ഹി​യി​ലാ​ണു താ​മ​സം.


മൂന്നു മാ​സം മു​ൻ​പാ​ണ് അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്. സ​ഹോ​ദ​രി: നി​ഷി ബാ​ബു. പോ​ർ​ബ​ന്ത​റി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി​യി​ൽ കൊ​ണ്ടു​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.