ഹ​ര്‍​ജി മാ​റ്റി
ഹ​ര്‍​ജി മാ​റ്റി
Wednesday, September 4, 2024 1:23 AM IST
കൊ​​​​ച്ചി: ഹേ​​​​മ ക​​​​മ്മി​​റ്റി റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ നി​​​​ര്‍​മാ​​​​താ​​​​വ് സ​​​​ജി​​​​മോ​​​​ന്‍ പാ​​​​റ​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​പ്പീ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി നാ​​​ളെ പ​​​​രി​​​​ഗ​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ലെ പ്ര​​​​സ​​​​ക്തി ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​ല്ലേ​​​​യെ​​​​ന്ന് വാ​​​​ദ​​​​ത്തി​​​​നി​​​​ടെ കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു.


എ​​​​ന്നാ​​​​ല്‍, ഹ​​​​ര്‍​ജി​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വാ​​​​ദം ന​​​​ട​​​​ത്താ​​​​നു​​​​ണ്ടെ​​​​ന്നും മു​​​​തി​​​​ര്‍​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ഹാ​​​​ജ​​​​രാ​​​​കു​​​​മെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ആ​​​​ക്ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷ്താ​​​​ഖ് ഉ​​​​ള്‍​പ്പെ​​​​ട്ട ബ​​​​ഞ്ച് ഹ​​​​ര്‍​ജി മാ​​​​റ്റി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.