മു​കേ​ഷി​നു ഞ​ര​മ്പുരോ​ഗം: കെ. ​മു​ര​ളീ​ധ​ര​ന്‍
മു​കേ​ഷി​നു  ഞ​ര​മ്പുരോ​ഗം:  കെ. ​മു​ര​ളീ​ധ​ര​ന്‍
Wednesday, September 4, 2024 1:23 AM IST
കൊ​​​ല്ലം: മു​​​കേ​​​ഷ് എംഎ​​​ൽ​​​എ​​​യ്ക്കു കാ​​​ര്യ​​​മാ​​​യ ചി​​​കി​​​ത്സ ന​​​ല്‍​കേ​​​ണ്ട ഞ​​​ര​​​മ്പു​​രോ​​​ഗ​​​മാ​​​ണെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍. പ​​​ക്ഷേ ചി​​​കി​​​ത്സ ന​​​ല്‍​കേ​​​ണ്ട​​​തി​​​നു പ​​​ക​​​രം സം​​​ര​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ജി​​​ല്ല​​​ക​​​ള്‍ തോ​​​റും ബ​​​ലാ​​​ത്സം​​​ഗ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യി​​​രി​​​ക്കു​​​ന്ന മു​​​കേ​​​ഷി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും ന​​​ട​​​പ​​​ടി അ​​​വ​​​രു​​​ടെ അ​​​ധഃപ​​​ത​​​ന​​​മാ​​​ണു കാ​​​ണി​​​ക്കു​​​ന്ന​​​ത്. മു​​​കേ​​​ഷ് ന​​​ട​​​ത്തി​​​യ പീ​​​ഡ​​​ന​​​ത്തി​​​നെക്കകു​​​റി​​​ച്ച് സു​​​രേ​​​ഷ് ഗോ​​​പി​​​യോ​​​ടു ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ഇ​​​നി അ​​​ദ്ദേ​​​ഹം പീ​​​ഡ​​​നം ന​​​ട​​​ത്തു​​​മ്പോ​​​ള്‍ അ​​​ല്ലേ പ​​​റ്റു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​രി​​​ഹ​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.