അ​ല​ൻ​സി​യ​ർ​ക്കെ​തി​രേ പ​രാ​തി, കേ​സ്
അ​ല​ൻ​സി​യ​ർ​ക്കെ​തി​രേ പ​രാ​തി, കേ​സ്
Wednesday, September 4, 2024 1:23 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: യു​​​വ​​​ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ സി​​​നി​​​മാ​​​താ​​​രം അ​​​ല​​​ൻ​​​സി​​​യ​​​ർ​​​ക്കെ​​​തി​​​രേ പീ​​​ഡ​​​നക്കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

ചെ​​​ങ്ങ​​​മ​​​നാ​​​ട് പോ​​​ലീസാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. 2017ൽ ​​​ബം​​​ഗ​​​ളു​​​രു​​​വി​​​ൽ സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗി​​​ന്‍റെ സെ​​​റ്റി​​​ൽ ‌അ​​​ല​​​ൻ​​​സി​​​യ​​​ർ ക​​​യ​​​റി​​​പ്പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് ചു​​​മ​​​ത്തി​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.