ആഷിഖിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല: എഐവൈഎഫ്
ആഷിഖിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല: എഐവൈഎഫ്
Wednesday, September 4, 2024 1:23 AM IST
കൊ​​ച്ചി: സം​​വി​​ധാ​​യ​​ക​​ന്‍ ആ​​ഷി​​ഖ് അ​​ബു​​വി​​നെ​​തി​​രേ സ​​മൂ​​ഹമാ​​ധ്യ​​മ​​ങ്ങ​​ളി​​ട​​ല​​ക്കം ന​​ട​​ക്കു​​ന്ന സം​​ഘ​​ടി​​ത​​വും ആ​​സൂ​​ത്രി​​ത​​വു​​മാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ അ​​പ​​ല​​പ​​നീ​​യ​​മെ​​ന്ന് എ​​ഐ​​വൈ​​എ​​ഫ് സം​​സ്ഥാ​​ന എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ്.

ആ​​ഷി​​ഖി​​നെ​​തി​​രേ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന വ​​ര്‍ഗീ​​യവി​​ദ്വേ​​ഷ സ്വ​​ഭാ​​വ​​മു​​ള്ള​​തും മ​​ത​​സ്പ​​ര്‍ദ്ധ വ​​ള​​ര്‍ത്തു​​ന്ന​​തു​​മാ​​യ വ്യാ​​ജപ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ക്കെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കുമെ​​ന്നും എ​​ഐ​​വൈ​​എ​​ഫ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. അ​​രു​​ണും സെ​​ക്ര​​ട്ട​​റി ടി.​​ടി. ജി​​സ്‌​​മോ​​നും അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.