‘അമ്മ’യ്ക്ക് തലയും നട്ടെല്ലുമില്ല
‘അമ്മ’യ്ക്ക്  തലയും നട്ടെല്ലുമില്ല
Wednesday, September 4, 2024 1:23 AM IST
കൊ​​​ച്ചി: ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ കൂ​​​ട്ട​​​രാ​​​ജി​​​വ​​​ച്ച താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യ്ക്കു ത​​​ല​​​യും ന​​​ട്ടെ​​​ല്ലു​​​മി​​​ല്ലെ​​​ന്നു തു​​​റ​​​ന്ന​​​ടി​​​ച്ച് ന​​​ടി പ​​​ത്മ​​​പ്രി​​​യ. നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ് അ​​​മ്മ​​​യി​​​ലെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ രാ​​​ജി. സി​​​നി​​​മ​​​യി​​​ല്‍ പ​​​വ​​​ര്‍ ഗ്രൂ​​​പ്പു​​​ണ്ട്.

ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ട് നാ​​​ല​​​ര വ​​​ര്‍ഷം പു​​​റ​​​ത്തുവി​​​ടാ​​​തി​​​രു​​​ന്ന​​​തി​​​നു സ​​​ര്‍ക്കാ​​​ര്‍ മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​ത്മ​​​പ്രി​​​യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചാ​​​ല്‍ മാ​​​ത്രം പോ​​​രാ. ക​​​മ്മി​​​റ്റി ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ല്‍ എ​​​ന്തു ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ല്‍ ഇ​​​പ്പോ​​​ഴും വ്യ​​​ക്ത​​​ത​​​യി​​​ല്ല. അ​​​മ്മ​​​യി​​​ലെ കൂ​​​ട്ട​​​രാ​​​ജി പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല. എ​​​ന്ത് ധാ​​​ര്‍മി​​​ക​​​ത ഉ​​​യ​​​ര്‍ത്തി​​​യാ​​​ണു രാ​​​ജി​​​യെ​​​ന്നു മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. വെ​​​റു​​​മൊ​​​രു ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​ങ്ങ​​​ളെ സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ കാ​​​ണു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.


പ​​​വ​​​ര്‍ ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണു ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​ത്. പോ​​​യി ക​​​ണ്ട​​​തി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ഹേ​​​മ ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചു എ​​​ന്ന​​​ത് വ​​​ലി​​​യ കാ​​​ര്യ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു നാ​​​ല​​​ര വ​​​ര്‍ഷം റി​​​പ്പോ​​​ര്‍ട്ട് പു​​​റ​​​ത്തു വി​​​ടാ​​​തി​​​രു​​​ന്ന​​​തി​​​നു സ​​​ര്‍ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍ക​​​ണം -​​​പ​​​ത്മ​​​പ്രി​​​യ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.