ര​ഞ്ജി​നി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു
ര​ഞ്ജി​നി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു
Wednesday, September 4, 2024 1:13 AM IST
കൊ​​​ച്ചി: സി​​​നി​​​മാ ​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച ജ​​​സ്റ്റീ​​​സ് കെ. ​​​ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു​​​വി​​​ടാ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം​​ചെ​​​യ്ത് ന​​​ടി ര​​​ഞ്ജി​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

റി​​​പ്പോ​​​ര്‍​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും മു​​​മ്പ് ക​​​മ്മി​​​റ്റി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ കേ​​​ള്‍​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ര​​​ഞ്ജി​​​നി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


താ​​​നും ക​​​മ്മി​​​റ്റി​​​ക്ക് മൊ​​​ഴി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ത​​​ന്നെക്കൂ​​​ടി കേ​​​ള്‍​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യം. എ​​​ന്നാ​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ ഹ​​​ര്‍​ജി​​​യി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ വീ​​​ണ്ടും ന​​​ടി​​​ക്ക് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.