സംസ്ഥാന ടിടിഐ കലോത്സവം ഇന്ന്
Wednesday, September 4, 2024 1:13 AM IST
പ​ത്ത​നം​തി​ട്ട: 28-ാമ​ത് സം​സ്ഥാ​ന ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വ​വും അ​ധ്യാ​പ​ക ക​ലോ​ത്സ​വ​വും ഇ​ന്ന് കോ​ഴ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.

രാ​വി​ലെ 8.30ന് ​പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് നാ​ല് വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.