ജ​യി​ലി​ൽ മ​ക​ന് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ അ​മ്മ അ​റ​സ്റ്റി​ൽ
ജ​യി​ലി​ൽ മ​ക​ന്  ക​ഞ്ചാ​വു​മാ​യി  എ​ത്തി​യ  അ​മ്മ അ​റ​സ്റ്റി​ൽ
Wednesday, September 4, 2024 1:13 AM IST
വി​​​യ്യൂ​​​ർ: സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ മ​​​ക​​​ന് ക​​​ഞ്ചാ​​​വു ന​​​ൽ​​​കാ​​​നെ​​​ത്തി​​​യ അ​​​മ്മ അ​​​റ​​​സ്റ്റി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ട്ടാ​​​ക്ക​​​ട പ​​​ന്നി​​​യോ​​​ട് കു​​​ന്നി​​​ൽ​​​വീ​​​ട്ടി​​​ൽ ബി​​​ജു​​​വി​​​ന്‍റെ ഭാ​​​ര്യ ല​​​ത (45)​​​യാ​​​ണ് വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട് എ​​​സ്. വി​​​നീ​​​ത് ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

കാ​​​പ്പ നി​​​യ​​​മ​​​പ്ര​​​കാ​​​രം ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന മ​​​ക​​​ൻ ഹ​​​രി​​​കൃ​​​ഷ്ണ​​​നെ കാ​​​ണാ​​​നാ​​​ണ് ഇ​​​വ​​​രെ​​​ത്തി​​​യ​​​ത്. ല​​​ത​​​യി​​​ൽ​​​നി​​​ന്ന് 80 ഗ്രാം ​​​ക​​​ഞ്ചാ​​​വ് ക​​​ണ്ടെ​​​ടു​​​ത്തു.


ല​​​ത​​​യു​​​ടെ ഹാ​​​ൻ​​​ഡ് ബാ​​​ഗി​​​ലാ​​​ണു ക​​​ഞ്ചാ​​​വ് സൂ​​​ക്ഷി​​​ച്ച​​​ത്. ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ൾ​​​ക്കു സ്ത്രീ​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന​​​തു പ​​​തി​​​വാ​​​യി​​​രു​​​ന്നു. ജ​​​യി​​​ൽ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ സ്ത്രീ​​​സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തു കു​​​റ​​​വാ​​​ണ്. ഇ​​​തു മു​​​ത​​​ലാ​​​ക്കി​​​യാ​​​ണു ല​​​ഹ​​​രി​​​ക്ക​​​ട​​​ത്ത്. മു​​​ന്പ് ഇ​​​വ​​​ർ ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.