യു​ട്യൂ​ബ​ര്‍ ഹൈ​ക്കോ​ട​തി​യിൽ
യു​ട്യൂ​ബ​ര്‍  ഹൈ​ക്കോ​ട​തി​യിൽ
Wednesday, September 4, 2024 1:13 AM IST
കൊ​​​​ച്ചി: ന​​​​ട​​​​ന്‍ മോ​​​​ഹ​​​​ന്‍​ലാ​​​​ലി​​​​നെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ര്‍​ത്തി​​​​ പ​​​​രാ​​​​മ​​​​ര്‍​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ യു​​​​ട്യൂ​​​​ബ​​​​ര്‍ അ​​​​ജു അ​​​​ല​​​​ക്‌​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.

പോ​​​​ലീ​​​​സ് പീ​​​​ഡ​​​​നം ആ​​​​രോ​​​​പി​​​​ച്ച് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​സ് വി.​​​​ജി. അ​​​​രു​​​​ണ്‍ സ​​​​ര്‍​ക്കാ​​​രി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി. കേ​​​​സി​​​​ല്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടും ത​​​​ന്നെ പോ​​​​ലീ​​​​സ് ദ്രോ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​തു ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണു ഹ​​​​ര്‍​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.