ബന്ദിപ്പൂ കൃഷി വിളവെടുപ്പ് ഉദ്ഘാടനം
Wednesday, September 4, 2024 5:43 AM IST
പു​ളി​ങ്കു​ന്ന്: പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ കൃ​പ ജെഎ​ൽജി ​ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള ബ​ന്ദി​പ്പൂ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി.

അ​ഞ്ചാം വാ​ർ​ഡ് മെ​മ്പ​ർ ജോ​ഷി കൊ​ല്ലാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ ആ​ൻ​സി എ.എ​സ്, ദീ​പ പി. ​ച​ന്തു, അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സിസ്റ്റന്‍റ് ജ​യ​ല​ക്ഷ്മി സി.ആ​ർ, പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ല​ൻ പ​രു​ത്തി​ക്ക​ൽ, ട്രീ​സാ ജോ​സ​ഫ്, ജെഎ​ൽ ജി ​ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ സു​മി​താ ബി​ജു​കു​മാ​ർ, രെ​ജ​നി ഷാ​ജിമോ​ൻ, അ​ജി​താ ര​ഘു​നാ​ഥ​ൻ, അ​നി​ത​മ്മ അ​നി​ൽ​കു​മാ​ർ, സാ​ലി​മ്മ ത​ച്ചാ​റ, ഷൈ​നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് ന​ന്മ ജെ​എ​ല്‍​ജി കു​ടും​ബ​ശ്രീ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ബെ​ന്ദി​പ്പൂ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്റ്റാ​ര്‍​ലി ജോ​സ​ഫ്, മെ​മ്പ​ര്‍ വി​നി​ത ജോ​സ​ഫ്, സെ​ക്ര​ട്ട​റി വി​നി എ​സ്., കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ക​മ​ല​മ്മ റെ​ജി, ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.