ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ന​ട​ത്തി
Wednesday, September 4, 2024 5:43 AM IST
ചേ​ർ​ത്ത​ല: ഹോ​ളി​ഫാ​മി​ലി ഹ​യ​ർ​ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ കൊ​ച്ചി​ൻ സി​റ്റി ജി​ല്ലാ ചി​ൽ​ഡ്ര​ൻ ആ​ൻ​ഡ് പോ​ലീ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​റും സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​മാ​യ പി.​ബാ​ബു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ക്ക​ൻ ബി​ബി​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, സാ​ജു തോ​മ​സ്, ബി​ന്ദു ജോ​സ​ഫ്, സി​നി തോ​മ​സ്, ക്രി​സ്റ്റോ ജൂ​ഡ് ജോ​ഷി, നീ​താ ദേ​വ​സ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.