സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത 35 കാ​ര​ൻ ശാ​ന്തി​ഭ​വ​നി​ൽ
Wednesday, September 4, 2024 11:56 PM IST
അ​മ്പ​ല​പ്പു​ഴ: ക​ട​ത്തി​ണ്ണ​യി​ൽ മ​നോ​നി​ല തെ​റ്റി കി​ട​ന്നു​റ​ങ്ങി​യ 35 കാ​ര​നെ പു​ന്ന​പ്ര പോ​ലീ​സ് ശാ​ന്തി ഭ​വ​നി​ൽ എ​ത്തി​ച്ചു. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ഇ​യാ​ളു​ടെ ശ​രീ​രം മു​ഴു​വ​ൻ പ​രി​ക്കു​ക​ളും ത​ല​യി​ൽ മു​റി​വ് തു​ന്നി​ക്കെ​ട്ടി​യ ത​യ്യ​ലും ഉ​ണ്ട്. ക​റു​പ്പു​നി​റ​മാ​ണ്. ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​റി​യി​ച്ചു. ഫോ​ൺ: 9447403035.