കെ​എ​സ്ആ​ർ​ടി​സി ബ​സ് ച​തു​പ്പി​ലേ​ക്ക് ചെരി​ഞ്ഞു
Monday, September 2, 2024 11:58 PM IST
ഹ​രി​പ്പാ​ട്: യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ച​തു​പ്പി​ലേ​ക്ക് ച​രി​ഞ്ഞു. നാ​ര​ക​ത്ത​റ അ​മ്പ​ലാ​ശേ​രി ക​ട​വ് റൂ​ട്ടി​ൽ ത​യ്യി​ൽ ജം​ഗ്ഷ​ന് സ​മീ​പമാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​ശേ​രിക്ക​ട​വി​ൽനി​ന്നു കൊ​ല്ലം ച​വ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കു​മ്പോ​ൾ തി​ട്ട​യി​ടി​ഞ്ഞ് സ​മീ​പ​ത്തെ ച​തി​പ്പി​ലേ​ക്ക് ച​രി​യു​ക​യാ​യി​രു​ന്നു. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർക്കും പ​രി​ക്കില്ല.