ത​ത്തം​പ​ള്ളി കാ​യ​ല്‍ കു​രി​ശ​ടി​യി​ല്‍ തി​രു​നാ​ളി​ന് കൊടിയേറി
Monday, September 2, 2024 12:07 AM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി കാ​യ​ല്‍ കു​രി​ശ​ടി​യി​ല്‍ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വി​കാ​രി റ​വ.​ഡോ.​ജോ​സ​ഫ് പു​തു​പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റി. ഫാ.​ജോ​സ​ഫ് പു​ത്ത​ന്‍ പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു വ​ച​ന സ​ന്ദേ​ശം ന​ല്‍​കി.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​നി​ജോ വ​ട​ക്കേ​റ്റം കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. എ​ട്ടിനു പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ പ​ത്തിന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ം, ഊട്ടുനേർച്ച.