മങ്കൊന്പ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ കു​ഴി
Wednesday, September 4, 2024 5:53 AM IST
മ​ങ്കൊ​മ്പ്: സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ​ക​ര​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ടു. ത​റ​നി​ര​പ്പു വ​രെ പ​ത്തു മീ​റ്റ​റി​ല​ധി​കം ആ​ഴ​ത്തി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി കൂ​ടു​ത​ൽ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന റോ​ഡി​ലെ കു​ഴി ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.


പാ​ലം പ​ണി​തു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​പ്രോ​ച്ച് താ​ഴു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. അ​ടു​ത്ത​യി​ട​യും റോ​ഡ് താ​ഴ്ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഉ​യ​ർ​ത്തി​യി​രു​ന്നു.