പു​ന്ന​ക്കു​ന്നം സ​ഹ. ബാ​ങ്ക്‌​ സ​ഹ​കാ​രി പൊ​ന്‍​തൂ​വ​ല്‍ അ​വാ​ര്‍​ഡ് വി​ത​ര​ണം
Monday, September 2, 2024 11:58 PM IST
കു​ട്ട​നാ​ട്: പു​ന്ന​ക്കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം സ​ഹ​കാ​രി പൊ​ൻത്തൂ​വ​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് കോ​യി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​​ന്‍റ്് ത​ങ്ക​ച്ച​ൻ വ​ലി​യ വീ​ട് അധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി അ​ജി​ത ര​തീ​ഷ്, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ചാ​ക്കോ തോ​മ​സ്, മോ​ളി അ​ല​ക്സ്, അം​ബി​ക സ​ജി, ബി​ൻ​സി ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ൾ എ​ന്നി​വ​ർ​ക്ക് പു​റ​മേ വ​ള്ളം​ക​ളി മേ​ഖ​ല​യി​ൽ മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ പി.​കെ.​ തോ​മ​സ് പു​ളി​വേ​ലി, അ​ല​ൻ​തോ​മ​സ്, അ​ഭി​ജി​ത്ത്.​ എ​സ് അ​ഞ്ച​ലി​ൽ, മാ​ർ​ഗ​ര​റ്റ് മാ​ത്യു, ട്രി​സ ഫി​ലി​പ്പ്, ജെ​റി​ൻ ജോ​ജോ തു​ട​ങ്ങി​യ​വ​രെ ​ആ​ദ​രി​ച്ചു.