സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദി​ന് യാ​ത്ര​യ​യ​പ്പ് ന​ല്കി
Thursday, September 5, 2024 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: എം​പ്ലോ​യി​മെ​ന്‍റ് വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി സ്ഥ​ലം മാ​റി പോ​കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ​ബ്ക​ള​ക്‌​ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദി​ന് ക​ള​ക്‌​ട​റേ​റ്റി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്കി. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ക​ള​ക്‌​ട​റേ​റ്റ് സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കി. എ​ഡി​എം പി. ​അ​ഖി​ല്‍ ഡി​ടി​പി​സി സെ​ക്ര​ട്ട​റി ലി​ജോ ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ പി. ​സു​ര്‍​ജി​ത്, അ​സി. ട്ര​ഷ​റി ഓ​ഫീ​സ​ര്‍ ഒ.​ടി. ഗ​ഫൂ​ര്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ ആ​ര്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.