മൗ​ക്കോ​ട് സ്കൂ​ളി​ൽ വ​ർ​ണ​ക്കൂടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 3, 2024 1:21 AM IST
കു​ന്നും​കൈ: മൗ​ക്കോ​ട് ജി​എ​ൽ​പി​എ​സി​ൽ നി​ർ​മി​ച്ച പ്രീ​സ്കൂ​ൾ വ​ർ​ണ​കൂ​ടാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്കെ കാ​സ​ർ​ഗോ​ഡ് ഡി​പി​സി വി.​എ​സ്. ബി​ജു​രാ​ജ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. ത​ങ്ക​ച്ച​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എം.​വി. ലി​ജി​ന, ഇ.​ടി. ജോ​സ്, കാ​സ​ർ​ഗോ​ഡ് ഡി​പി​ഒ കെ.​പി. ര​ഞ്ജി​ത്, ചി​റ്റാ​രി​ക്കാ​ൽ എ​ഇ​ഒ ടി.​പി. ര​ത്നാ​ക​ര​ൻ, ചി​റ്റാ​രി​ക്കാ​ൽ ബി​പി​സി വി.​വി. സു​ബ്ര​ഹ്മ​ണ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ഉ​മ​ർ മൗ​ല​വി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷം​ന മ​ജീ​ദ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​പി. ര​വീ​ന്ദ്ര​ൻ, ഷാ​ജി അ​റ​ക്ക​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​കെ. ഗ​ണേ​ഷ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി ന​ന്ദി​യും പ​റ​ഞ്ഞു.