സൗ​ജ​ന്യ വൈ​ദ്യു​തി: അ​ന​ർ​ഹ​ർ കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Monday, September 2, 2024 2:11 AM IST
പ​ന​ത്ത​ടി: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​ല​യി​ടി​വും വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് നേ​രെ കൃ​ഷി​വ​കു​പ്പി​ന്‍റെ ഇ​രു​ട്ട​ടി​യാ​യി കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള സൗ​ജ​ന്യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ അ​ന​ർ​ഹ​ർ എ​ന്നു ക​ണ്ടെ​ത്തി കു​ടി​ശി​ക അ​ട​ക്കം പ​ണ​മ​ട​യ്ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് പ​ന​ത്ത​ടി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്. ബ​ളാ​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, എം.​എം. തോ​മ​സ്, സ​ണ്ണി ഇ​ല​വു​ങ്ക​ൽ, എ​സ്. മ​ധു​സൂ​ദ​ന​ൻ റാ​ണി​പു​രം, രാ​ധ സു​കു​മാ​ര​ൻ, ജോ​സ് നാ​ഗ​രോ​ലി, പി.​ഡി. അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും വി.​ഡി. തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, പെ​രി​യ കൃ​ഷ്ണ​ൻ, കു​ര്യ​ൻ, കെ.​വി. കൃ​ഷ്ണ​ൻ, പി.​എം. രാ​ഘ​വ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.