വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളാ​ഘോ​ഷം
Saturday, July 20, 2024 1:14 AM IST
ക​മ്പ​ല്ലൂ​ർ: ക​മ്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ.​മാ​ത്യു പ്ര​വ​ർ​ത്തും​മ​ല​യി​ൽ കൊ​ടി​യേ​റ്റി. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജ​യിം​സ് ഇ​ല​ഞ്ഞി​പ്പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്നു​മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 4.30ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം ഫാ.​സി​ജോ​യ് പോ​ൾ ക​രി​ങ്ങാ​ലി​ച്ചി​റ, റ​വ.​ഡോ.​മാ​ണി മേ​ൽ​വെ​ട്ടം, ഫാ.​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ, ഫാ.​മാ​ത്യു വ​ള​വ​നാ​ൽ, ഫാ.​തോ​മ​സ് മേ​ന​പ്പാ​ട്ടു​പ​ടി​ക്ക​ൽ, ഫാ.​ജോ​ർ​ജ് കാ​യാം​കാ​ട്ടി​ൽ, ഫാ.​കു​ര്യാ​ക്കോ​സ് പു​തു​ക്കു​ള​ങ്ങ​ര, മോ​ൺ.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 28ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ.​ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ചി​റ്റാ​രി​ക്കാ​ൽ: കാ​ര വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളാ​ഘോ​ഷ​വും ന​വ​നാ​ൾ ആ​ച​ര​ണ​വും ഇ​ന്നു​മു​ത​ൽ 28 വ​രെ ന​ട​ക്കും. ഇ​ന്ന് 4.20ന് ​കൊ​ടി​യേ​റ്റ്. 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​റ​വ.​ഡോ.​മാ​ണി മേ​ൽ​വെ​ട്ടം. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 4.15ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം ഫാ.​എ​ബി​ൻ മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ, ഫാ.​ജി​ൽ​ബ​ർ​ട്ട് കൊ​ന്ന​യി​ൽ, ഫാ.​ലോ​റ​ൻ​സ് ഒ​ടി​യ​ത്തി​ങ്ക​ൽ, ഫാ.​മാ​ർ​ട്ടി​ൻ കു​ര്യ​ൻ മാ​മ്പു​ഴ​യ്ക്ക​ൽ, ഫാ.​മാ​ത്യു വ​ള​വ​നാ​ൽ, ഫാ.​ബി​ജു മീ​മ്പു​ഴ, ഫാ.​മാ​ത്യു ചൊ​ള്ളം​പു​ഴ​യി​ൽ,ഫാ. ​ഡോ​ണി കു​പ്പോ​ഴ​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 28 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് -ഫാ.​ഡ്രോ​ണി കു​പ്പോ​ഴ​ക്ക​ൽ.


മാ​ലോം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റ​ത്ത് കൊ​ടി​യേ​റ്റി. തു​ട​ര്‍​ന്നു ന​ട​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ.​ജോ​ര്‍​ജ് വെ​ള്ള​രി​ങ്ങാ​ട്ട് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്നു മു​ത​ല്‍ 26 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ.​തോ​മ​സ് മ​ര​ശേ​രി, ഫാ.​തോ​മ​സ് വെ​ള്ളൂ​ര്‍​പു​ത്ത​ന്‍​പു​ര​യി​ല്‍, ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ഫാ.​ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഫാ.​ടി​ജോ വെ​ള്ള​ച്ചാ​ലി​ല്‍, ഫാ.​ഡൊ​മി​നി​ക് ഓ​ണ​ശേ​രി​ല്‍, ഫാ.​ഷാ​ജി ക​ണി​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

27നു ​വൈ​കു​ന്നേ​രം 4.30നു ​പു​തി​യ ബ​ലി​പീ​ഠ വെ​ഞ്ച​രി​പ്പ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. സ​മാ​പ​ന​ദി​ന​മാ​യ 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​മോ​ണ്‍.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍.