ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം
Saturday, July 20, 2024 1:14 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ങ്ങം​ചാ​ൽ പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​വി.​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ന്ന​മ്മ മാ​ത്യു, മി​നി ഫ്രാ​ൻ​സി​സ്, കെ.​കെ.​ത​ങ്ക​ച്ച​ൻ, കെ.​സി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ബി​ജു ഏ​ലി​യാ​സ്, സെ​ബാ​സ്റ്റ്യ​ൻ പാ​ര​ടി​യി​ൽ, അ​ഗ​സ്റ്റി​ൻ മ​ണ​ലേ​ൽ, പി.​ടി.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​സ​ര്‍​ഗോ​ഡ്: കെ​പി​എ​സ്ടി​എ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ലാ​ത​ല ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം റ​വ​ന്യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി.​ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


സം​സ്ഥാ​ന സ​മി​തി അം​ഗം അ​ശോ​ക​ന്‍ കോ​ടോ​ത്ത് അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ജോ​മി ടി.​ജോ​സ്, കെ.​സു​ഗ​ത​ന്‍, എ.​ജ​യ​ദേ​വ​ന്‍, കെ.​ഐ.​ശ്രീ​വ​ത്സ​ന്‍, പി.​ഹ​രീ​ഷ് പ്ര​സാ​ദ്, പി ​ഷൈ​മ, എം.​ജെ.​ഹ​രി​ശ്ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പ​ര​വ​ന​ടു​ക്കം വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് അ​ന്ന​ദാ​ന​വും ന​ട​ത്തി.
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം സെ​റ്റോ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​എം.​ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗി​രീ​ഷ് ആ​ന​പ്പെ​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൊ​ള​ത്തൂ​ര്‍ നാ​രാ​യ​ണ​ന്‍ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.