ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി
Saturday, July 20, 2024 1:14 AM IST
ബ​ളാം​തോ​ട്: പ​ര​പ്പ ക്ഷീ​ര​വി​ക​സ​ന സ​ർ​വീ​സ് യൂ​ണി​റ്റി​ന്‍റെ​യും ബ​ളാം​തോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ല​ത അ​ര​വി​ന്ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ പി.​വി.​മ​നോ​ജ് കു​മാ​ർ, മി​ൽ​മ ജി​ല്ലാ ഓ​ഫീ​സ് മേ​ധാ​വി വി.​ഷാ​ജി, ഖാ​ദി ബോ​ർ​ഡ് ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ പി.​സു​ബാ​ഷ്, കേ​ര​ളാ ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​ർ എം.​പ്ര​വീ​ൺ കു​മാ​ർ, ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ എ​ബി​ൻ ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി അ​സി.​എ​ൻ​ജി​നി​യ​ർ വി.​വി.​ആ​തി​ര എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.


വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓ​ഫീ​സ​ർ ടി.​വി.​വി​നോ​ദ്, കേ​ര​ള ബാ​ങ്ക് പാ​ണ​ത്തൂ​ർ ശാ​ഖ മാ​നേ​ജ​ർ സി.​സി.​ബെ​ന്നി, ബ​ളാം​തോ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​വി​ജ​യ​കു​മാ​ർ നാ​യ​ർ, സെ​ക്ര​ട്ട​റി സി.​എ​സ്.​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.