ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി
Saturday, July 20, 2024 1:14 AM IST
ക​രി​ന്ത​ളം: മ​ഴ​ക്കെ​ടു​തി​ക്കൊ​പ്പം കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ലും പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ബ​ളാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ന്ത​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ല​ക്സ് നെ​ടി​യ​കാ​ല​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ കു​ന്നേ​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ർ, ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി.​ജോ​സ​ഫ്, ഉ​മേ​ശ​ൻ ബേ​ളൂ​ർ, മ​നോ​ജ്‌ തോ​മ​സ്, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ജോ​സ​ഫ് വ​ർ​ക്കി, ജെ​സി ചാ​ക്കോ, പി.​സി.​ര​ഘു​നാ​ഥ​ൻ, ജോ​സ് ചെ​റു​കു​ന്നേ​ൽ, ബി​ജു കു​ഴി​പ്പ​ള്ളി, സി​ജു തെ​ക്കേ​മ​റ്റം, കെ.​സി.​ടോ​മി, നി​ഷാ​ദ് പു​തി​യ​കു​ന്നേ​ൽ, മാ​മ​ച്ച​ൻ കാ​ല​യി​ൽ, ജോ​ർ​ജ് പാ​റ​ക്കു​ടി, ദേ​വ​സ്യ ത​റ​പ്പേ​ൽ, ജെ​ന്നി ത​യ്യി​ൽ, ടോ​മി കി​ഴ​ക്ക​നാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.