ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Friday, July 19, 2024 1:48 AM IST
മ​ണ്ഡ​പം: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ്, ജി​ആ​ർ​ജി, സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്ക് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്സ് എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രു​ത​ൽ സ്പ​ർ​ശം എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
സ്നേ​ഹി​ത സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ രാ​ജ​ല​ക്ഷ്മി ക്ലാ​സെ​ടു​ത്തു.


ക​മ്യൂ​ണി​റ്റി കൗ​ൺ​സ​ല​ർ ശ്രീ​ജി​ല, ജ​ല​ജീ​വ​ൻ മി​ഷ​ൻ ക​മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ർ ഷെ​റി​ൻ, എ​സ്ടി ആ​നി​മേ​റ്റ​ർ ര​മേ​ശ​ൻ ക​മ്മാ​ടം, മു​ഖ്യാ​ധ്യാ​പി​ക എ.​ഡി.​ഡെ​യ്സി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പ്രെ​റ്റി മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.