റോ​ഡ​രി​കി​ലെ മ​ണ്ണി​ടി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വീ​ണു
Friday, July 19, 2024 1:48 AM IST
കു​ന്നും​കൈ: പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ.

മു​ക്ക​ട-​കു​ന്നും​കൈ റോ​ഡി​ൽ പ​ര​പ്പ​ച്ചാ​ലി​ലെ പി.​പി.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡ​രി​കി​ലെ മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് വീ​ടി​ന്‍റെ ചു​മ​രി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ക​യാ​ണ്. സം​ഭ​വ​സ്ഥ​ലം റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു.