ഓർമകളിൽ കുഞ്ഞൂഞ്ഞ്
Friday, July 19, 2024 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ന്നെ​യും കു​ടും​ബ​ത്തെ​യും രാ​ഷ്ട്രീ​യ​പ്ര​തി​യോ​ഗി​ക​ള്‍ തേ​ജോ​വ​ധം ചെ​യ്തി​ട്ടും വി​ദ്വേ​ഷ​ത്തി​ന്‍റെ​ ഭാ​ഷ​യ​റി​യാ​തെ കേ​ര​ള ജ​ന​ത​യെ ഒ​ന്നാ​യി നെ​ഞ്ചി​ല്‍ ചേ​ര്‍​ത്തു​പി​ടി​ച്ച നേ​താ​വാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു സ്വ​കാ​ര്യ​ത​യും സൂ​ക്ഷി​ക്കാ​ത്ത ജ​ന​നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​ന്ന് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ നോ​വ​ലി​സ്റ്റ് പി.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പാ​ലാ​വ​യ​ല്‍: പാ​ലാ​വ​യ​ല്‍, ചാ​വ​റ​ഗി​രി കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ജോ​സ​ഫ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, ബെ​ന്നി കോ​ഴി​ക്കോ​ട്ട്, മാ​ര്‍​ട്ടി​ന്‍, ഷാ ​ചാ​വ​റ​ഗി​രി, ബെ​ന്നി പോ​ത്ത​നാ​മ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​രി​ന്ത​ളം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കി​നാ​നൂ​ർ-​ക​രി​ന്ത​ളം മ​ണ്ഡ​ലം 182, 183 ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് കേ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി. ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് നേ​താ​വ് ഊ​ത്ത​പ്പാ​റ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ഹി​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പാ​ണ​ത്തൂ​ർ: കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ജ​യിം​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ചു​ള്ളി​ക്ക​ര: ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​ള്ളി​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബ​ലൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​കു​ഞ്ഞ​മ്പു നാ​യ​ർ അ​ഞ്ജ​ന​മു​ക്കൂ​ട് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ൽ വെ​ള്ളി​യേ​പ്പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം മു​ൻ എം​എ​ൽ​എ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
താ​യ​ന്നൂ​ർ: കോ​ൺ​ഗ്ര​സ് മു​ക്കു​ഴി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. സേ​വാ​ദ​ൾ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി.​ജി​ജോ​മോ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.