ബ​ളാ​ൽ സ്കൂ​ൾ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു
Friday, July 19, 2024 1:48 AM IST
ബ​ളാ​ൽ: ക​ന​ത്ത മ​ഴ​യി​ൽ ബ​ളാ​ൽ ജി​എ​ച്ച്എ​സ്എ​സി​ന്‍റെ 10 മീ​റ്റ​റോ​ളം മ​തി​ൽ ഇ​ടി​ഞ്ഞു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.
സ​മീ​പ​മു​ള്ള മ​തി​ലു​ക​ളും വി​ള്ള​ൽ വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.