കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Thursday, July 18, 2024 2:27 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ഴ​ക്കെ​ടു​തി രോ​ഗ​ത്തി​ൽ മ​ല​യോ​രം വ​ല​യു​മ്പോ​ഴും വെ​ള്ള​രി​ക്കു​ണ്ട് ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യും മ​റ്റു​ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

ധ​ർ​ണ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി, ടി.​അ​ബ്ദു​ൾ ഖാ​ദ​ർ, അ​ല​ക്സ് നെ​ടി​യ​കാ​ല​യി​ൽ, കെ.​ആ​ർ.​വി​നു, ജി​മ്മി ഇ​ട​പ്പാ​ടി, ജോ​സ് വ​ട​ക്കേ​പ​റ​മ്പി​ൽ, ജോ​സ​ഫ് വ​ർ​ക്കി, പി.​പ​ത്മാ​വ​തി, ജോ​ർ​ജ് തോ​മ​സ്, ലി​ബി​ൻ ജേ​ക്ക​ബ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.