ഡി​റ്റ​ർ​ജ​ന്‍റ് നി​ർ​മാ​ണ​പ​രി​ശീ​ല​നം ന​ട​ത്തി
Thursday, July 18, 2024 2:27 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ണ്ണൂ​ർ രൂ​പ​ത സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ക​യ്റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്പ​ഞ്ചേ​രി ക​യ്റോ​സ് വി​ക​സ​ന​സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള സം​ഘ​ങ്ങ​ൾ​ക്ക് ഡി​റ്റ​ർ​ജ​ന്‍റ് നി​ർ​മാ​ണ​പ​രി​ശീ​ല​നം ന​ൽ​കി.

വാ​ർ​ഡ് മെം​ബ​ർ കെ.​വി​ഷ്‌​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​യ്റോ​സ് സ്റ്റാ​ഫ്‌ ജെ​സി റെ​ജി ക്ലാ​സ് ന​യി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സി ഷാ​ജു നേ​തൃ​ത്വം ന​ൽ​കി. വി​ക​സ​ന സ​മി​തി അ​നി​മാ​റ്റ​ർ നി​ഷ സാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.