രാ​ജ്യ​പു​ര​സ്‌​കാ​ര്‍ നി​റ​വി​ല്‍ മ​ദ​ര്‍ അ​ല​ക്‌​സി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍
Thursday, July 18, 2024 2:27 AM IST
ചാ​യ്യോ​ത്ത്: മ​ദ​ര്‍ അ​ല​ക്‌​സി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ഏ​ഴു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന്‍റെ രാ​ജ്യ​പു​ര​സ്‌​കാ​ര്‍ നി​റ​വി​ല്‍.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നി​ല്‍ നി​ന്നു പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. മൃ​ദു​ല്‍ എ​സ്.​മോ​ഹ​ന്‍, ജോ​യ​ല്‍ ജോ​സ് ഷാ​ജി, എ​ച്ച്.​എ​സ്.​ആ​യു​ഷ് ദാ​സ്, എ​സ്.​ദ​ത്യ​ന്‍, അ​നാ​മി​ക മ​റി​യ റോ​യ്, ജെ.​ഋ​ഷി​ക ബാ​ബു, കെ.​തേ​ജാ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് രാ​ജ്യ​പു​ര​സ്‌​കാ​ര്‍ നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ദി​വ്യ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു.