റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ലൈ​സ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്ത​ണം: കെ​ര്‍​ക്ക
Wednesday, July 17, 2024 12:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് മേ​ഖ​ല​യി​ലെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കു​ന്ന​താ​യി സ​ര്‍​ക്കാ​ര്‍ ലൈ​സ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് അ​സോ​സി​യ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഫോ​ര്‍​ട്ട് വി​ഹാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലിം മ​റ്റ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​സ് വി​ക്ട​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​ലേ​ഷ്, നൂ​റു​ദ്ദീ​ന്‍, നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​

ഭാ​ര​വാ​ഹി​ക​ള്‍: വി.​വി. ​ച​ന്ദ്ര​ന്‍-​പ്ര​സി​ഡ​ന്‍റ്, ടോ​മി ജോ​ര്‍​ജ് കു​മ്പാ​ട്ട്-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ചാ​യ്യോ​ത്ത്-​ട്ര​ഷ​റ​ര്‍.