സ്‌​കൂ​ള്‍​കി​റ്റ് വി​ത​ര​ണം ചെ​യ്തു‌
Wednesday, July 17, 2024 12:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന അ​തി​ദാ​രി​ദ്ര്യ​നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ദ്ധ​തി​യി​ല്‍ പ്പെ​ടു​ന്ന ഒ​ന്നു മു​ത​ല്‍ 10 വ​രെ​യു​ള്ള 25 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ സ്‌​കൂ​ള്‍ കി​റ്റ് വി​ത​ര​ണം ന​ട​ന്നു. ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കാ​ന​റ ബാ​ങ്ക് കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ബി.​എ​സ്. ഹ​രീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ല​ത, കെ. ​അ​നീ​ശ​ന്‍, കെ.​വി. സ​ര​സ്വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്‍. മ​നോ​ജ് സ്വാ​ഗ​ത​വും കൗ​ണ്‍​സി​ല​ര്‍ ര​വീ​ന്ദ്ര​ന്‍ പു​തു​ക്കൈ ന​ന്ദി​യും പ​റ​ഞ്ഞു.