മി​ഷ​ന്‍​ലീ​ഗ് സാ​വി​യോ ഫെ​സ്റ്റ്
Wednesday, July 17, 2024 12:30 AM IST
എ​ണ്ണ​പ്പാ​റ: ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല സാ​വി​യോ ഫെ​സ്റ്റ് എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് പ​ള്ളി​യി​ല്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജോ സ്രാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി​ജു പു​ളി​ക്ക​ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് ക​ള​പ്പു​ര​യ്ക്ക​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി​എം​എ​ല്‍ രൂ​പ​ത സെ​ക്ര​ട്ട​റി ബി​ജു കൊ​ച്ചു​പൂ​വ​കോ​ട്ടി​ല്‍, മേ​ഖ​ല വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ അ​ലീ​ന എം​എ​സ്എം​ഐ, സെ​ക്ര​ട്ട​റി സ​നോ​ജ് കു​റ്റി​പ്പു​റ​ത്ത്, എ​ണ്ണ​പ്പാ​റ ശാ​ഖ പ്ര​സി​ഡ​ന്‍റ് ജോ​ബി കൊ​ച്ചു​പു​ര​യ്ക്ക​ല്‍, സ​ണ്‍​ഡേ സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ റോ​യ് പാ​ണ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നീ​ഷ് പു​തു​കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് ക​രി​ക്കാ​ത​ട​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു.