മി​ഷ​ൻ​ലീ​ഗ് മേ​ഖ​ലാ​ത​ല മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യോ​ഗം
Wednesday, July 17, 2024 12:30 AM IST
അ​ട്ടേ​ങ്ങാ​നം: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ലാ​ത​ല മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്സ് പള്ളിയിൽ മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ പ്ര​തി​നി​ധി ബേ​ബി പ്ലാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ മു​ട​വ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​രു​ണാ​പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ് പാ​ല​ക്കീൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ സെ​ക്ര​ട്ട​റി ജി​ൻ​സ് പ​ന​ച്ചി​ക​ത്തി​ൽ വ​ര​വു​ചെ​ല​വ് ക​ണ​ക്കും ജ​യ്മോ​ള്‍ മാ​ളി​യ​ക്ക​ൽ ഓ​ഡി​റ്റ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.


രൂ​പ​ത ഓ​ർ​ഗ​നൈ​സ​ർ സ​ക്ക​റി​യാ​സ് തേ​ക്കും​കാ​ട്ടി​ൽ, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി​ക്കു​ട്ടി മൂ​ലേ​തോ​ട്ട​ത്തി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി​ജി കാ​വാ​പു​ര​ക്ക​ൽ, ജൂ​ണി​യ​ർ സെ​ക്ര​ട്ട​റി ജി​സ്റ്റി പ്ര​യാ​റ്റി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചെ​റു​ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ദൈ​വ​വി​ളി സെ​മി​നാ​ർ ന​ട​ത്തി.