സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ: തൃ​ക്ക​രി​പ്പൂ​ർ സ്കൂ​ളി​ന് മൂ​ന്നാം സ്ഥാ​നം
Tuesday, July 16, 2024 1:48 AM IST
തൃ​ക്ക​രി​പ്പൂ​ർ: പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സു​ബ്ര​തോ മു​ഖ​ർ​ജി സ​ബ്ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തൃ​ക്ക​രി​പ്പൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ന് മൂ​ന്നാം​സ്ഥാ​നം. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ തൃ​ശൂ​രി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് റൈ​ഹാ​ൻ അ​ക്ബ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ടോ​പ് സ്കോ​റ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് സ്വ​ന്ത​മാ​ക്കി.