മി​ഷ​ൻ ലീ​ഗ് കു​ടും​ബ​ദി​നാ​ച​ര​ണം
Tuesday, July 16, 2024 1:48 AM IST
മാ​ലോം: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മാ​ലോം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കു​ടും​ബ ദി​നാ​ച​ര​ണ​വും ക്ലാ​സും മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് മ​ര​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ അ​രീ​പ്പ​റ​മ്പി​ൽ ആ​യി​ത്ത​മ​റ്റം കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​ജു കു​ഴി​പ്പ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ.​തോ​മ​സ് വേ​ള്ളൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​ലാ​ട്ടി​യി​ൽ, മേ​ഖ​ലാ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ അ​ലോ​ൺ, സി​ജു തെ​ക്കേ​റ്റം, ജി​ൻ​സി പു​തി​യ​കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ട​ക്ക​ൽ പ്ര​സം​ഗി​ച്ചു.