പാ​ണ​ത്തൂ​ർ ചെ​മ്പേ​രി​യി​ൽ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Tuesday, July 16, 2024 1:48 AM IST
പാ​ണ​ത്തൂ​ർ: ചെ​മ്പേ​രി​യി​ൽ നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പെ​രു​മ്പാ​മ്പി​നെ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യും പ​ന​ത്ത​ടി സെ​ക്ഷ​ൻ പാ​ണ​ത്തൂ​ർ ബീ​റ്റ് സ്റ്റാ​ഫ് ആ​ൻ​ഡ് റെ​സ്ക്യൂ​വ​ർ പി.​സി.​റെ​ജി ആ​ർ​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പി​നെ റാ​ണി​പു​രം ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ൽ വി​ട്ടു. പാ​ണ​ത്തൂ​ർ ഭാ​ഗ​ത്ത് പാ​മ്പി​നെ ക​ണ്ടാ​ൽ വി​ളി​ക്കാ​വു​ന്ന ന​മ്പ​ർ:9447551412 (റെ​ജി ആ​ർ​എം​എ​സ്)