റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
Monday, July 15, 2024 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ.​രാ​ധാ​കൃ​ഷ്ണ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റു.

ബി.​മു​കു​ന്ദ് പ്ര​ഭു​വാ​ണ് സെ​ക്ര​ട്ട​റി. സ്ഥാ​ന​മേ​ല്‍​ക്ക​ല്‍ ച​ട​ങ്ങ് റോ​ട്ട​റി ഡി​സ്ട്രി​ക്ട് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ വി.​ജി. നാ​യ​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്യാം​കു​മാ​ര്‍ പു​റ​വ​ങ്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ.​ജ​യ​പ്ര​കാ​ശ് ഉ​പാ​ധ്യ മു​ഖ്യാ​തി​ഥി​യാ​യി. വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം റോ​ട്ട​റി മേ​ഖ​ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, അ​സി.​ഗ​വ​ര്‍​ണ​ര്‍ വി.​വി.​ഹ​രീ​ഷ് എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.


ഡോ.​ടി.​പി.​ഗി​രീ​ഷ്‌​കു​മാ​ര്‍, കെ.​ശ്രീ​നി​വാ​സ് ഷേ​ണാ​യി, ജ​യേ​ഷ് കെ.​ജ​നാ​ര്‍​ദ്ദ​ന​ന്‍, എ​ച്ച്.​അ​ക്ഷ​യ് കാ​മ​ത്ത്, കെ.​രാ​ജേ​ഷ് കാ​മ​ത്ത്, ഡോ.​രാ​ജ​ശ്രീ സു​രേ​ഷ്, സ​ന്ധ്യ അ​ജ​യ്, അ​ന്‍​വി​ത ഗ​ജാ​ന​ന്‍, എ​ന്‍.​സു​രേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: ശ്യാം​കു​മാ​ര്‍ പു​റ​വ​ങ്ക​ര(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ.​കെ.​മ​ഞ്ജു​നാ​ഥ് പൈ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം.​നാം​ദേ​വ് ഷേ​ണാ​യ്(​ട്ര​ഷ​റ​ര്‍).