സ്‌​പോ​ര്‍​ട്‌​സ് യോ​ഗാ​സ​ന ചാ​മ്പ്യ​ന്‍​ഷി​പ്പ്
Monday, July 15, 2024 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് യോ​ഗാ​സ​ന ചാ​മ്പ്യ​ന്‍​ഷി​പ്പ് മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ന്‍ നാ​യ​ര്‍ ജി​യു​പി​എ​സി​ല്‍ എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​വി.​ഗ​ണേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗാ​ചാ​ര്യ​ന്‍ കെ.​എ​ന്‍.​ശം​ഭു ന​മ്പൂ​തി​രി​യെ ആ​ദ​രി​ച്ചു. സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം അ​നി​ല്‍ ബ​ങ്ക​ളം, ബാ​ല​കൃ​ഷ്ണ സ്വാ​മി, ജി.​ജ​യ​ന്‍, കെ.​പ്ര​ദീ​പ​ന്‍, കെ.​ടി.​കൃ​ഷ​ണ​ദാ​സ്, ബി.​അ​ശോ​ക്‌​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
എം.​വി.​നാ​രാ​യ​ണ​ന്‍ സ്വാ​ഗ​ത​വും കെ.​വി.​കേ​ളു ന​ന്ദി​യും പ​റ​ഞ്ഞു.