ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ ന​ഗ​ര സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ന്‍റെ ന​ട​പ്പാ​ത​യി​ൽ ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കുന്ന​ത്.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​ബാ​റ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ബു​ഷ​റ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു പ്ര​സ​ന്ന ര​ണ​ദി​വേ, ഫൈ​സ​ൽ കാ​നാ​മ്പു​ള്ളി, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ബി. ​ദി​ലീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി.​എ​ൽ. ടോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൗ​ണി​ലെ ന​ട​പ്പാ​ത​യോ​ടു ചേ​ർ​ന്ന് സ്ഥാ​പി​ച്ച കൈ​വ​രി​യി​ൽ ഉ​റ​പ്പി​ച്ച സ്റ്റാ​ൻ​ഡി​ലാ​ണ് ചെ​ടിച്ച​ട്ടി വയ്ക്കു​ന്ന​ത്. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ വെ​ള്ള​മൊ​ഴി​ച്ച് ചെ​ടിയെ ​സം​ര​ക്ഷി​ച്ച് ന​ഗ​ര സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.