ചൂ​ണ്ട​ൽ: വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​യ്യൂ​ർ ആ​ശാ​രി മു​തു​വ​ട്ടൂ​ർ മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ കൃ​ഷ്‌​ണേ​ന്ദി(18)​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ന​ട​ത്തി. തൃ​ശൂ​ർ വി​ക്‌​ട​റി ഐ​ടി​സി​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: ധ​ന്യ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഗ​ന്ദ്, അ​നു​വി​ന്ദ്.