വൈപ്പിനിൽ റോഡുകൾക്ക് 2.22 കോടി
1576699
Friday, July 18, 2025 4:42 AM IST
വൈപ്പിൻ: വിവിധ പഞ്ചായത്തുകളിലെ റോഡ് നിർമാണത്തിന് 2.224 കോടി രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
പള്ളിപ്പുറം-ബാലഭദ്ര റോഡ് -34 ലക്ഷം, ഞാറക്കൽ- സെമിത്തേരി റോഡ് - 22.50 , എസ്കെവിഎ റോഡ് -15.80, എളങ്കുന്നപ്പുഴ കോളനി റോഡ് - 38, സ്കൂൾ മുറ്റം ഈസ്റ്റ് റോഡ് - 23.40 , സ്കൂൾ മുറ്റം ഈസ്റ്റ് ജെട്ടി റോഡ് -33.70 എന്നിവയാണ് റോഡുകൾ.
ഹാർബർ എൻജിനീയറിംഗ് വകുപ്പിനാണ് നിർമാണ ചുമതല.