യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ
1576597
Thursday, July 17, 2025 10:50 PM IST
കല്ലൂർക്കാട്: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കല്ലൂർക്കാട് നാഗപ്പുഴ പാലക്കുഴി പള്ളത്ത് ദിവ്യ (27) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അമൽ. രണ്ടര വയസുള്ള കുട്ടിയുമുണ്ട്.