അജ്ഞാതനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി
1564172
Monday, June 2, 2025 12:34 AM IST
നെടുന്പാശേരി: റെയിൽപ്പാളത്തിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വര റെയിൽവേ സ്റ്റേഷനും പുറയാറിനും ഇടയിൽ 65 വയസുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരങ്ങളറിയാന്നവർ നെടുന്പാശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്: 0484 2610611, 9497933048.