ആ​ന​ന്ദ് ചാ​ക്കോ വി​ദ​ഗ്ധ അം​ഗം
Wednesday, September 25, 2024 5:25 AM IST
ക​ട്ട​പ്പ​ന: ല​ക്ഷ​ദ്വീ​പ് പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ക​മ്മി​റ്റി​യി​ലേ​ക്ക് വ്യ​വ​സാ​യ മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വി​ദ​ഗ്ധ അം​ഗ​മാ​യി ആ​ന​ന്ദ് ചാ​ക്കോ​യെ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ നി​യ​മി​ച്ചു. നി​ല​വി​ൽ ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രോ​ട്ക്ട്സ് ലി​മി​റ്റ​ഡി​ലെ ഉ​ദ്യോ​ഗ​ന്ഥ​നാ​ണ്. ഇ​ര​ട്ട​യാ​ർ ഉ​പ്പു​ക​ണ്ടം പേ​ണ്ടാ​ന​ത്ത് ചാ​ക്കോ തോ​മ​സ്- ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​പ​ർ​ണ ദീ​പു. മ​ക​ൻ: ആ​ന്‍റ​ണ്‍ ആ​ന​ന്ദ്.