ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഭ​വ​നം നി​ർ​മി​ച്ചുന​ൽ​കി കെ​സി​സി
Thursday, September 26, 2024 6:06 AM IST
തൊ​ടു​പു​ഴ: മ്രാ​ല സെ​ന്‍റ് പീ​റ്റ​ർ ആ​ന്‍റ് പോ​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മ്രാ​ല യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ ഒ​രു കു​ടും​ബ​ത്തി​നു പു​തി​യ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി. 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഭ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കോ​ട്ട​യം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ചാ​പ്ല​യി​നു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു.


വി​കാ​രി ഫാ. ​ജേ​ക്ക​ബ് പ​ല്ലോ​ന്നി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ചേ​രി​യി​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി പ​ച്ചി​ക്ക​ര, എ​ക്സി​ക്യുട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​നൂ​പ് മു​ല്ല​പ്പ​ള്ളി​ൽ, ജി​നു എ​ടൂ​ർ, ജേ​ക്ക​ബ് പു​ന്ന​മ​റ്റ​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​ന​നി​ർ​മാ​ണം​പൂ​ർ​ത്തീ​ക​രി​ച്ച​ത്.